കേരളത്തിലെ പോളിടെക്നിക് കോളേജുകളിൽ 2022-23 അദ്ധ്യയന വർഷം ഡിപ്ലോമ പ്രവേശനത്തിനായുള്ള One-Time രജിസ്‌ട്രേഷനും അപേക്ഷാ സമർപ്പണവും ആരംഭിച്ചിരിക്കുന്നു. വിശദവിവരങ്ങൾക്കും, ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും www.polyadmission.org എന്ന വെബ് സൈറ്റ് സന്ദർശിക്കുക. അവസാന തീയതി 02.08.2022.
വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കേണ്ടുന്ന സൗകര്യത്തിനായി കാസറഗോഡ് പെരിയ ഗവ: പോളിടെക്‌നിക്ക് കോളേജിൽ ഹെൽപ്പ് ഡെസ്ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. ബന്ധപ്പെടാവുന്ന നമ്പറുകൾ: 0467 2234020.